​ഗൾഫ് രാജ്യത്ത് ​ഫുട്‌ബോൾ കളിക്കുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

മനാമ: ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണതിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന പ്രവാസി മലയാളി ബഹ്‌റൈനിൽ മരിച്ചു. സൽമാനിയ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരുന്ന തൃശൂർ ഒല്ലൂർ കുട്ടനല്ലൂർ പെരിഞ്ചേരിക്കാരൻ വീട്ടിൽ ഔസേപ്പ് ഡേവിസ് (58) ആണ് മരിച്ചത്. എവറസ്റ്റ് മെക്കാനിക്കൽ കമ്പനിയിലെ ജീവനക്കാരനായിരുന്നു. അഞ്ചു ദിവസങ്ങൾക്ക് മുമ്പാണ് സിഞ്ചിലെ അൽ അഹ്ലി സ്റ്റേഡിയത്തിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ … Continue reading ​ഗൾഫ് രാജ്യത്ത് ​ഫുട്‌ബോൾ കളിക്കുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു