തൃശൂർ സ്‌കൂളിൽ തോക്കുമായെത്തി വെടിയുതിർത്ത് പൂർവ വിദ്യാർഥി; ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് രണ്ട് അധ്യാപകരുടെ പേര് ചോദിച്ച്

സ്കൂളിൽ തോക്കുമായെത്തി വെടി വച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയിൽ. ഇന്ന് രാവിലെ തൃശൂർ വിവേകോദയം സ്‌കൂളിലാണ് സംഭവം. പൂർവ വിദ്യാർഥി മുളയം സ്വദേശി ടി.ജെ ജഗനാണ് എയർഗൺ ഉപയോഗിച്ച് വെടിയുതിർത്തത്. സംഭവത്തിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ലഹരിക്ക്​ അടിമയാണെന്ന്​ പറയുന്നു. സാധാരണ പൂർവവിദ്യാർഥികൾ സ്‌കൂളിലേക്ക് എത്താറുള്ളതുപോലെ ജഗനും എത്തിയതാണെന്നാണ് ആദ്യം കരുതിയത്. തുടർന്ന് … Continue reading തൃശൂർ സ്‌കൂളിൽ തോക്കുമായെത്തി വെടിയുതിർത്ത് പൂർവ വിദ്യാർഥി; ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് രണ്ട് അധ്യാപകരുടെ പേര് ചോദിച്ച്