ബന്ധുവിനെ കാണാൻ കൊണ്ടുപോകാൻ വിസമ്മതിച്ചു; സ്‌പോൺസറെ ആക്രമിച്ച് പണം കവർന്നു, കുവൈത്തിൽ ഡ്രൈവർക്കായി അന്വേഷണം

കുവൈത്ത് സിറ്റി: കുവൈത്തിൽ സ്‌പോൺസറെ ആക്രമിച്ച് ഡ്രൈവർ 300 ദിനാർ മോഷ്ടിച്ചു. ഡ്രൈവറുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി കുവൈത്ത് സ്വദേശി ഫർവാനിയ പൊലീസ് സ്റ്റേഷനിൽ പരാതി ഫയൽ ചെയ്തതായി ‘അൽ അൻബ’ ദിനപ്പത്രം റിപ്പോർ‌ട്ട് ചെയ്തു.ബന്ധുവിനെ കാണാൻ കൊണ്ടുപോകുന്ന കാര്യം ഡ്രൈവറോട് പറഞ്ഞപ്പോൾ ഇയാൾ വിസ്സമ്മതിക്കുകയായിരുന്നു. അസാധാരണമായ അവസ്ഥയിലായിരുന്നു ഈ സമയം ഡ്രൈവറെന്നും … Continue reading ബന്ധുവിനെ കാണാൻ കൊണ്ടുപോകാൻ വിസമ്മതിച്ചു; സ്‌പോൺസറെ ആക്രമിച്ച് പണം കവർന്നു, കുവൈത്തിൽ ഡ്രൈവർക്കായി അന്വേഷണം