കുവൈത്തിൽ സ്ക്കൂളിന് മുന്നിൽ വഴക്ക് , കുട്ടികൾക്കിടയിലേക്ക് കാറോടിച്ച് കയറ്റാൻ ശ്രമം; പ്രതി പിടിയിൽ

സ്‌കൂളിന് മുന്നിൽ വെച്ച് ഒരു കൂട്ടം വിദ്യാർത്ഥികൾക്ക് നേരെ കാർ ഓടിച്ച് കയറ്റാൻ ശ്രമാച്ച ഒരാളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. സ്‌കൂളിന് മുന്നിൽ വഴക്കുണ്ടാക്കിയ സംഘത്തെയും അധികൃതർ പിടികൂടി.നേരത്തെ ഒരു സ്‌കൂളിന് മുന്നിൽ വഴക്ക് നടക്കുകയും ഒരാൾ ആൾക്കൂട്ടത്തിന് മുകളിലൂടെ കാറിന് മുകളിലൂടെ ഓടിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.ബന്ധപ്പെട്ട സുരക്ഷാ … Continue reading കുവൈത്തിൽ സ്ക്കൂളിന് മുന്നിൽ വഴക്ക് , കുട്ടികൾക്കിടയിലേക്ക് കാറോടിച്ച് കയറ്റാൻ ശ്രമം; പ്രതി പിടിയിൽ