കുവൈറ്റിൽ പാർക്ക് ചെയ്തിരുന്ന ബസിന് തീപിടിച്ചു; ആളപായമില്ല

കുവൈറ്റിലെ ജിലീബ് അൽ ഷുയൂഖ് മേഖലയിൽ പാർക്ക് ചെയ്തിരുന്ന ബസിന് തീ പിടിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് ബസിനു തീപിടിച്ചത്. അഗ്നിശമന സേന ഉടൻ തന്നെ തീപിടുത്തം നിയന്ത്രിച്ചു. സമീപത്ത് പാർക്ക് ചെയ്തിരുന്ന മറ്റ് വാഹനങ്ങളിലേക്കും തീ പടർന്നു. ബ്രിഗേഡ് തീ നിയന്ത്രണ വിധേയമാക്കിയതിനാൽ അപകടത്തിൽ കാര്യമായ പരിക്കുകൾ ഒന്നും ഉണ്ടായില്ല. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും … Continue reading കുവൈറ്റിൽ പാർക്ക് ചെയ്തിരുന്ന ബസിന് തീപിടിച്ചു; ആളപായമില്ല