കുവൈറ്റിൽ അധ്യാപിക വിദ്യാർത്ഥിയെ ആക്രമിക്കുന്ന വൈറൽ വീഡിയോ പഴയത്
കുവൈറ്റിൽ ക്ലാസ് മുറിയിൽ അധ്യാപകൻ വിദ്യാർത്ഥികളെ മർദിക്കുന്നതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ പഴയ റെക്കോർഡിംഗാണെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് എ അഹമ്മദ് അൽ വാഹിദ വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രാലയ സ്കൂളുകളിൽ വാക്കാലുള്ളതും ശാരീരികവുമായ ആക്രമണം കർശനമായി നിരോധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശാരീരിക ശിക്ഷ നിരോധിക്കുന്ന വ്യക്തമായ നിയമ വ്യവസ്ഥകളും നിയന്ത്രണങ്ങളും നിലവിലുണ്ട്. ഇത്തരം … Continue reading കുവൈറ്റിൽ അധ്യാപിക വിദ്യാർത്ഥിയെ ആക്രമിക്കുന്ന വൈറൽ വീഡിയോ പഴയത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed