കുവൈത്തിൽ അസ്ഥിരകാലാവസ്ഥ തുടരും: 60 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ കാ​റ്റ് വീശിയേക്കും

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് തി​ങ്ക​ളാ​ഴ്ച​യും അ​സ്ഥി​ര​മാ​യ കാ​ലാ​വ​സ്ഥ തു​ട​രും. പ​ടി​ഞ്ഞാ​റ​ൻ, വ​ട​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ മ​ണി​ക്കൂ​റി​ൽ 60 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ കാ​റ്റ് വീ​ശി​യേ​ക്കാ​മെ​ന്നും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ എ​മ​ർ​ജ​ൻ​സി ഫോ​ൺ ന​മ്പ​റാ​യ 112ൽ ​ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.ഞായറാഴ്ച പൊതുവെ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. വൈകീട്ടോടെ മിക്കയിടങ്ങളിലും മഴയെത്തി. ജഹ്‌റ, സുലൈബികാത്ത് പ്രദേശങ്ങളിൽ കനത്ത മഴപെയ്തു. മഴ … Continue reading കുവൈത്തിൽ അസ്ഥിരകാലാവസ്ഥ തുടരും: 60 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ കാ​റ്റ് വീശിയേക്കും