നോർക്ക റൂട്ട്സ് ഐ.‍ഡി കാർഡ് ഗുണഭോക്താക്കൾക്കുളള ഇൻഷുറസ് തുക കൈമാറി; വിവരങ്ങൾ വിശദമായി അറിയാം

അപകടത്തിൽ മരണപ്പെട്ട പ്രവാസികളുടെ ആശ്രിതർക്കുളള നോർക്ക റൂട്ട്സ് തിരിച്ചറിയൽ കാർഡുകളുടെ ഭാഗമായുളള ഇൻഷുറൻസ് തുക കൈമാറി. നോർക്ക പ്രവാസി ഐ. ഡി. കാർഡിന്റെ രണ്ടു ഗുണഭോക്താക്കൾക്ക് നാലു ലക്ഷം രൂപ വീതംവും, പ്രവാസിരക്ഷ ഇൻഷുറൻസിന്റെ ഭാഗമായി രണ്ടു ഗുണഭോക്താക്കൾക്കായി രണ്ടുലക്ഷം രൂപയും കൂടാതെ എൻ.ആർ.കെ ഇൻഷുറൻസിന്റെ ഭാഗമായി ഒരു അംഗത്തിന് ഡിസെബിലിറ്റി ക്ലയിമായി ഒരു ലക്ഷവും … Continue reading നോർക്ക റൂട്ട്സ് ഐ.‍ഡി കാർഡ് ഗുണഭോക്താക്കൾക്കുളള ഇൻഷുറസ് തുക കൈമാറി; വിവരങ്ങൾ വിശദമായി അറിയാം