കുവൈത്തിൽ നാളെ മുന്നറിയിപ്പ് സൈറൺ മുഴങ്ങും: ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

കുവൈറ്റ്: കുവൈത്തിൽ വിവിധ ഗവർണറേറ്റുകളിൽ സ്ഥാപിച്ച അപകട മുന്നറിയിപ്പ് സൈറണുകളുടെ പരീക്ഷണം നവംബർ 21 ന്. രാവിലെ 10 മണിക്കാണ് പരീക്ഷണം നടത്തുന്നത്. അപകട സമയങ്ങളിലും അടിയന്തിര ഘട്ടങ്ങളിലും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിന്റെ ഭാഗമായാണ് സൈറൺ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ സംവിധാനത്തിന്റെ കാര്യക്ഷമതയും പ്രവർത്തനവും ഉറപ്പ് വരുത്തുന്നതിനും പൊതു ജനങ്ങൾക്ക് അടിയന്തിര സാഹചര്യങ്ങളിൽ, പാലിക്കേണ്ട നിർദ്ദേശങ്ങൾ … Continue reading കുവൈത്തിൽ നാളെ മുന്നറിയിപ്പ് സൈറൺ മുഴങ്ങും: ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം