കുവൈത്തിൽ പുതുവത്സരത്തിൽ നാലുദിവസം അവധി

നവംബർ 20 തിങ്കളാഴ്ച നടന്ന പ്രതിവാര യോഗത്തിൽ, 2023 ഡിസംബർ 31 ഞായറാഴ്‌ച വിശ്രമദിനമായും 2024 ജനുവരി 1 തിങ്കളാഴ്ചയും പുതുവർഷത്തിന്റെ ഔദ്യോഗിക അവധിയായും പരിഗണിക്കാൻ മന്ത്രിമാരുടെ കൗൺസിൽ തീരുമാനിച്ചു.എല്ലാ മന്ത്രാലയങ്ങളുടെയും സർക്കാർ ഏജൻസികളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനം ഡിസംബർ 31, ജനുവരി 1 തീയതികളിൽ താൽക്കാലികമായി നിർത്തിവയ്ക്കും.എല്ലാ സർക്കാർ ഏജൻസികൾക്കും പുതുവർഷത്തിനായി ഡിസംബർ 29 വെള്ളിയാഴ്ച … Continue reading കുവൈത്തിൽ പുതുവത്സരത്തിൽ നാലുദിവസം അവധി