അമ്മയോട് മൊബൈൽ ഫോൺ ചോദിച്ചിട്ട് കൊടുത്തില്ല, 10 വയസ്സുകാരൻ ഇയർ ബഡ് വിഴുങ്ങി; പുറത്തെടുത്തത് ഇങ്ങനെ

മക്ക: പത്തു വയസ്സുകാരന്റെ ശരീരത്തിൽ നിന്ന് നീക്കം ചെയ്തത് മൊബൈൽ ഇയർ ബഡ്. സൗദി അറേബ്യയിലെ മക്കയിലാണ് സംഭവം. അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ച് പരിശോധനക്ക് വിധേയമാക്കിയത്. അമ്മയോട് മൊബൈൽ ഫോൺ ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ വാശിക്ക് കുട്ടി ഇയർ ബഡ് വിഴുങ്ങുകയായിരുന്നു. അസ്വസ്ഥത കാണിച്ചതോടെ ഉടൻ തന്നെ മക്കയിലെ ഹെൽത്ത് ക്ലസ്റ്ററിലെ കുട്ടികളുടെ ആശുപത്രിയിൽ പത്ത് … Continue reading അമ്മയോട് മൊബൈൽ ഫോൺ ചോദിച്ചിട്ട് കൊടുത്തില്ല, 10 വയസ്സുകാരൻ ഇയർ ബഡ് വിഴുങ്ങി; പുറത്തെടുത്തത് ഇങ്ങനെ