കുവൈത്ത് സിറ്റി: കുറഞ്ഞ നിരക്കിൽ നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് ഇത് നല്ലസമയം. എയർഇന്ത്യ എക്സ്പ്രസ് നവംബർ, ഡിസംബർ മാസങ്ങളിൽ കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ കുറച്ചു. കോഴിക്കോട്ടേക്ക് ഈ മാസം അവസാനം 32 ദീനാറിന് ടിക്കറ്റ് ലഭ്യമാണ്. ഈ മാസം 30 മുതൽ ഡിസംബർ 15 വരെ 48 ദീനാറാണ് നിലവിൽ വെബ്സൈറ്റിൽ … Continue reading ഇതാ സന്തോഷ വാർത്ത: കുവൈത്തിൽ നിന്ന് കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം, വിമാന നിരക്ക് കുത്തനെ കുറഞ്ഞു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed