കുവൈറ്റിൽ സ്‌പോൺസറെ ആക്രമിച്ച് 300 ദിനാർ കവർന്ന പ്രതിക്കായി തിരച്ചിൽ
കുവൈറ്റിൽ സ്‌പോൺസറെ ആക്രമിച്ച് 300 ദിനാർ മോഷ്ടിച്ച പ്രതിക്കായി തിരച്ചിൽ. പരാതിയിൽ ഡ്രൈവർ തന്നെ ആക്രമിക്കുക മാത്രമല്ല, തന്നിൽ നിന്ന് 300 ദിനാർ മോഷ്ടിക്കുകയും ചെയ്തതായും പറയുന്നു. ഒളിവിൽ പോയ ഡ്രൈവർക്കെതിരെ മർദനത്തിനും മോഷണത്തിനും കേസെടുത്തിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed