സ്വർണത്തിൽ മുക്കിയ ലുങ്കി, ഫ്ലാസ്കിനുള്ളിൽ സ്വർണ്ണ ലായനി; ​ഗൾഫിൽ നിന്നെത്തിയ രണ്ടു യാത്രക്കാരിൽ നിന്ന് 2 കോടിയോളം രൂപയുടെ സ്വർണം പിടിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ഒരേ വിമാനത്തിലെത്തിയ രണ്ടു യാത്രക്കാരിൽ നിന്നായി രണ്ടു കോടിയോളം രൂപയുടെ സ്വർണം പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി കൈതപ്പറമ്പിൽ സുഹൈബിനെ (34) ആണ് കസ്റ്റംസ് എയർ ഇന്റലിജൻസ് അറസ്റ്റ് ചെയ്തത്. സുഹൈബിന്റെ പക്കൽ നിന്ന് ഫ്ലാസ്കിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മിശ്രിത രൂപത്തിൽ കടത്തിയ 1.959 കിലോ സ്വർണം … Continue reading സ്വർണത്തിൽ മുക്കിയ ലുങ്കി, ഫ്ലാസ്കിനുള്ളിൽ സ്വർണ്ണ ലായനി; ​ഗൾഫിൽ നിന്നെത്തിയ രണ്ടു യാത്രക്കാരിൽ നിന്ന് 2 കോടിയോളം രൂപയുടെ സ്വർണം പിടിച്ചു