ജനിച്ച് മണിക്കൂറുകൾ മാത്രമുള്ള പിഞ്ചുകുഞ്ഞിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ

ജനിച്ച് മണിക്കൂറുകൾ മാത്രമുള്ള പിഞ്ചുകുഞ്ഞിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ജനിച്ച് മണിക്കൂറുകൾക്കുള്ളിലാണ് കുറ്റിക്കാട്ടിൽ ആൺകുഞ്ഞിനെ ആണ് കന്യാകുമാരി ജില്ലയിലെ മുഞ്ചിറയ്ക്ക് സമീപം മങ്കാട് പാലത്തിന് സമീപം റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചത് അനുസരിച്ച് പുതുക്കട പൊലീസെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തി കുഴിത്തുറ സർക്കാർ താലൂക്ക്ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം വൈകിട്ടാണ് കുഞ്ഞിനെ … Continue reading ജനിച്ച് മണിക്കൂറുകൾ മാത്രമുള്ള പിഞ്ചുകുഞ്ഞിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ