കേരളത്തിനെന്തുപറ്റി? ഗൾഫിൽ ജോലി തേടുന്നവരിൽ 90ശതമാനം ഇടിവ്: കണക്കുകൾ ഇപ്രകാരം

അബുദാബി: ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരുടെ എണ്ണത്തിൽ കേരളത്തെ പിന്നിലാക്കി ഉത്തർപ്രദേശും ബിഹാറും. കേരളത്തിൽ നിന്ന് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്ക് ജോലി തേടി പോകുന്നവരുടെ എണ്ണത്തിൽ 90 ശതമാനം ഇടിവുണ്ടായതായാണ് ബ്ലൂ കോളർ വർക്കർ പ്ലേസ്മെൻറ് പ്ലാറ്റ്ഫോമായ ഹണ്ടർ റിപ്പോർട്ടിൽ പറയുന്നത്. ഹണ്ടറിന്റെ റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ ദശകത്തിൽ, കുടിയേറ്റ രീതികളിൽ ശ്രദ്ധേയമായ മാറ്റം ഉണ്ടായിട്ടുണ്ട്. … Continue reading കേരളത്തിനെന്തുപറ്റി? ഗൾഫിൽ ജോലി തേടുന്നവരിൽ 90ശതമാനം ഇടിവ്: കണക്കുകൾ ഇപ്രകാരം