കുവൈറ്റിൽ നാലു വർഷത്തിനിടെ റദ്ദാക്കിയത് മൂന്നു ലക്ഷം ഡ്രൈവിങ് ലൈസൻസ്
കുവൈറ്റിൽ വിവിധ കാരണങ്ങൾ മൂലം നാലു വർഷത്തിനിടെ റദ്ദാക്കിയത് മൂന്നു ലക്ഷം ഡ്രൈവിങ് ലൈസൻസുകൾ. മരിച്ചവർ, പ്രവാസം മതിയാക്കി നാട്ടിലേക്ക് പോയവർ, നാടുകടത്തപ്പെട്ടവർ എന്നിവരുടെ ഉൾപ്പെടെയാണ് ഇത്രയും എണ്ണം. 2020ൽ അരലക്ഷവും 2021ൽ 88,925ഉം, 2022ൽ ഒരു ലക്ഷവും 2023ൽ 53,083ഉം ഡ്രൈവിങ് ലൈസന്‍സുകളാണ് റദ്ദാക്കിയത്. ലൈസൻസ് മാനദണ്ഡങ്ങൾ പാലിക്കാത്ത പ്രവാസികൾക്കെതിരായ നടപടി രാജ്യത്ത് തുടരുകയാണ്. … Continue reading കുവൈറ്റിൽ നാലു വർഷത്തിനിടെ റദ്ദാക്കിയത് മൂന്നു ലക്ഷം ഡ്രൈവിങ് ലൈസൻസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed