വിദേശ ദമ്പതികളുടെ നഗ്ന മൃതദേഹങ്ങൾ കണ്ടെത്തി

ഹിമാചൽ പ്രദേശിലെ കുളുവിലെ പുണ്യനഗരമായ മണികരനിലെ കുളത്തിൽ നിന്ന് വിദേശ ദമ്പതികളുടെ നഗ്ന മൃതദേഹങ്ങൾ കണ്ടെത്തി. റഷ്യൻ ദമ്പതികളാണ് മരണപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും ആത്മഹത്യ ചെയ്തതാകാമെന്നും കൊലപാതക ലക്ഷണങ്ങളിൽ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. കൊലപ്പെട്ടവരെ തിരിച്ചറിയാനായിട്ടില്ല. കുളത്തിന് സമീപത്ത് നിന്നും കണ്ടെത്തിയ വസ്തുക്കളിൽ നിന്നാണ് ഇരുവരും രഷ്യൻ സ്വദേശികളാകാമെന്ന നിഗമനത്തിലെത്തിയത്. യുവാവിന്‍റെ മൃതദേഹം കുളത്തിനകത്ത് … Continue reading വിദേശ ദമ്പതികളുടെ നഗ്ന മൃതദേഹങ്ങൾ കണ്ടെത്തി