വി​ര​മി​ക്ക​ൽ പെ​ൻ​ഷ​ൻ വ​ർ​ധി​പ്പി​ക്ക​ൽ നി​യ​മ​ത്തി​ന് അം​ഗീ​കാ​രം നൽകി കുവൈത്ത്

കു​വൈ​ത്ത് സി​റ്റി: മി​നി​മം റി​ട്ട​യ​ർ​മെ​ന്റ് പെ​ൻ​ഷ​ൻ വ​ർ​ധി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​മൂ​ഹി​ക സു​ര​ക്ഷാ​നി​യ​മം പു​റ​പ്പെ​ടു​വി​ക്കു​ന്ന ആ​ർ​ട്ടി​ക്കി​ൾ 19ലെ ​ഭേ​ദ​ഗ​തി​ക്ക് ദേ​ശീ​യ അ​സം​ബ്ലി അം​ഗീ​കാ​രം ന​ൽ​കി. അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ് … Continue reading വി​ര​മി​ക്ക​ൽ പെ​ൻ​ഷ​ൻ വ​ർ​ധി​പ്പി​ക്ക​ൽ നി​യ​മ​ത്തി​ന് അം​ഗീ​കാ​രം നൽകി കുവൈത്ത്