കുവൈത്തിൽ ഇരട്ടക്കൊലപാതകം: പ്രവാസി ഇന്ത്യക്കാരന്റെ കസ്റ്റഡികാലാവധി നീട്ടി

കുവൈറ്റ് സിറ്റി: ഖഷാനിയയിൽ രണ്ട് ഏഷ്യൻ പ്രവാസികൾ തമ്മിലുള്ള ചില തർക്കങ്ങളെത്തുടർന്ന് രണ്ട് ഏഷ്യൻ പ്രവാസികളെ കൊലപ്പെടുത്തിയെന്നാരോപിച്ച് ഇന്ത്യൻ പ്രവാസിയെ കസ്റ്റഡിയിലെടുത്ത കേസിൽ അന്വേഷണം 14 ദിവസത്തേക്ക് കൂടി നീട്ടാൻ ഉത്തരവ്. ഖഷാനിയ്യയിലെ ഒരു മുറിയിൽ രണ്ട് പ്രവാസികളുടെ മൃതദേഹങ്ങൾ കുത്തേറ്റ നിലയിൽ കണ്ടെത്തിയതായും ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമിന് വിവരം ലഭിച്ചതോടെ സുരക്ഷാ ഉദ്യോഗസ്ഥർ … Continue reading കുവൈത്തിൽ ഇരട്ടക്കൊലപാതകം: പ്രവാസി ഇന്ത്യക്കാരന്റെ കസ്റ്റഡികാലാവധി നീട്ടി