ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കുവൈറ്റ് മണ്ണിൽ ഇന്ത്യക്ക് ജയം

ലോകകപ്പ് ഫുട്ബാള്‍ യോഗ്യതാ മത്സരത്തില്‍ കുവൈറ്റിനെ തോല്‍പിച്ച് ഇന്ത്യ. കുവൈറ്റ് സിറ്റി ജാബിര്‍ അല്‍ അഹമ്മദ് ഇന്റര്‍നാഷനല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ ജയം. 75ാം മിനിറ്റില്‍ ലാലിയന്‍സുവാല ചാങ്‌തെയുടെ മനോഹര ക്രോസില്‍ മന്‍വീര്‍ സിങ്ങിന്റെ വകയായിരുന്നു വിജയഗോള്‍. ഇടത് വിങ്ങിലൂടെ കുതിച്ചെത്തിയ ചാങ്‌തെ ബോക്‌സിനകത്തേക്ക് നല്‍കിയ ഉഗ്രന്‍ ക്രോസ് കുവൈറ്റ് … Continue reading ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കുവൈറ്റ് മണ്ണിൽ ഇന്ത്യക്ക് ജയം