കുവൈറ്റിൽ വാഹനാപകടത്തിൽ ഒരു മരണം; രണ്ട് പേർക്ക് പരിക്ക്

കുവൈറ്റിലെ സാൽമി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ 21 വയസ്സുള്ള കുവൈറ്റ് പൗരൻ മരിച്ചു. രണ്ട് വ്യക്തികളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വാഹനാപകടത്തെക്കുറിച്ച് അത്യാഹിത വിഭാഗത്തിന് അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥരെത്തി പരിക്കേറ്റവരെ വൈദ്യസഹായത്തിനായി ഉടൻ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച പൗരന്റെ മൃതദേഹം ഫോറൻസിക് മെഡിസിനിലേക്ക് കൊണ്ടുപോയതായും സംഭവത്തിൽ കേസെടുത്തതായും … Continue reading കുവൈറ്റിൽ വാഹനാപകടത്തിൽ ഒരു മരണം; രണ്ട് പേർക്ക് പരിക്ക്