കുവൈറ്റ് വിമാനത്താവളത്തിൽ തീപിടിത്തം

കുവൈത്ത്‌ അന്തർ ദേശീയ വിമാനതാവളത്തിലെ ടെർമിനൽ 2 ൽ ഉണ്ടായ നേരിയ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയതായി സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. അഗ്നി ശമന സേനയുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം നടത്തിയത്. തീപിടിത്തത്തിൽ ചില നിർമാണ സാമഗ്രികൾക്ക് നാശനഷ്ടമുണ്ടായി. എന്നാൽ അപകടം വ്യോമഗതാഗതത്തെ ബാധിച്ചിട്ടില്ലെന്നും വിമാന താവളത്തിലെ പ്രവർത്തനങ്ങൾ നേരത്തെ നിശ്ചയിച്ച പ്രകാരം നടക്കുന്നതായും … Continue reading കുവൈറ്റ് വിമാനത്താവളത്തിൽ തീപിടിത്തം