ഐഎസ്ഐഎസ് പ്രചരണം നടത്തി: പ്രവാസിക്ക് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ച് കുവൈറ്റ് കോടതി

ഐഎസ്ഐഎസ് പ്രചരണം നടത്തിയതിന് കുവൈറ്റ് അപ്പീൽ കോടതി ഈജിപ്ഷ്യൻ പ്രവാസിയെ അഞ്ച് വർഷത്തെ കഠിന തടവിനും തുടർന്ന് നാടുകടത്താനും ശിക്ഷിച്ചു.റിപ്പോർട്ടുകൾ പ്രകാരം, 30 കാരനായ ഈജിപ്ഷ്യൻ പ്രവാസി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച സ്വയം നിർമ്മിച്ച വീഡിയോ ക്ലിപ്പുകൾ വഴി ഐഎസ്ഐഎസ്പ്ര ചരണം നടത്തിയതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തി.പുതിയ കുവൈറ്റ് എയർപോർട്ട് പ്രോജക്ടിൽ സിവിൽ എഞ്ചിനീയറായി കുവൈറ്റിൽ ജോലി … Continue reading ഐഎസ്ഐഎസ് പ്രചരണം നടത്തി: പ്രവാസിക്ക് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ച് കുവൈറ്റ് കോടതി