പ്രവാസികൾക്ക് തിരിച്ചടിയായി കുവൈറ്റിൽ വാടകവർദ്ധന; ചെലവ് കുറയ്ക്കാൻ പാർട്ടീഷനിങ് സമ്പ്രദായം

കുവൈത്തിലെ താഴ്ന്ന വരുമാനക്കാരായ പ്രവാസി തൊഴിലാളികൾക്ക് തിരിച്ചടിയായി ഉയർന്ന വീട് വാടക. കണക്കുകൾ പ്രകാരം, ഇവരുടെ മൊത്തം വരുമാനത്തിന്റെ ശരാശരി 30 ശതമാനം വീട്ടുവാടക ഇനത്തിൽ ചെലവ് വരുന്നതായാണ് റിപ്പോർട്ട്. കുവൈറ്റിൽ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികളിൽ 62 ശതമാനം ആളുകളും 125 ദിനാറിൽ താഴെയാണ് ശമ്പളം വാങ്ങുന്നത്. 33 ശതമാനം പേർക്ക് 325 മുതൽ … Continue reading പ്രവാസികൾക്ക് തിരിച്ചടിയായി കുവൈറ്റിൽ വാടകവർദ്ധന; ചെലവ് കുറയ്ക്കാൻ പാർട്ടീഷനിങ് സമ്പ്രദായം