തിരുവനന്തപുരം: പ്രവാസി കേരളീയരുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായുളള നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നാക്കമുളള പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്നതാണ് പദ്ധതി. ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്കും ,പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകൾക്കും 2023-24 അധ്യായന വർഷം ചേർന്ന വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. പഠിക്കുന്ന കോഴ്‌സിനുവേണ്ട യോഗ്യത പരീക്ഷയിൽ … Continue reading പ്രവാസികളുടെ മക്കൾക്ക് ഉന്നത പഠനത്തിന് സ്കോളർഷിപ്പ്; ഉടൻ തന്നെ അപേക്ഷിക്കാം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed