കുവൈത്തിലെ ​ഗതാ​ഗത നിയമലംഘനങ്ങളുടെ പിഴക്കണക്കുകൾ പുറത്ത്: പിഴ ഇനത്തിൽ 66 ദശലക്ഷം ദിനാർ

2023ലെ ഗതാഗത ലംഘനങ്ങളുടെ ആകെ ഫൈൻ ഇനത്തിൽ ഏകദേശം 66 ദശലക്ഷം ദിനാർ ലഭിച്ചെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ ട്രാഫിക് ലംഘന അന്വേഷണ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് സാദ് അൽ ഒതൈബി പറഞ്ഞു. 2023-ൽ മൊത്തം 1,748,368 ട്രാഫിക് നിയമലംഘനങ്ങൾ ഉണ്ടായിട്ടുണ്ട്, ഇവയുടെ ആകെ മൂല്യം 44 ദശലക്ഷം ദിനാർ കവിഞ്ഞു, അറബി … Continue reading കുവൈത്തിലെ ​ഗതാ​ഗത നിയമലംഘനങ്ങളുടെ പിഴക്കണക്കുകൾ പുറത്ത്: പിഴ ഇനത്തിൽ 66 ദശലക്ഷം ദിനാർ