കൊലപാതക കേസിൽ പ്രതിയെന്ന് സംശയം: പ്രവാസി സ്വന്തം നാട്ടിലേക്ക് പോകുന്നത് തടഞ്ഞ് കുവൈറ്റ്

കുവൈറ്റ്: അധികൃതർ കൊലപാതക കേസിൽ പ്രതിയെന്ന് സംശയിക്കുന്ന പ്രവാസിയെ സ്വന്തം നാട്ടിലേക്ക് പോകുന്നത് തടഞ്ഞ് കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ട്. കൊലപാതകശ്രമക്കേസുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്നയാളാണ് പ്രവാസിയെന്നു കണ്ടെത്തിയതിനെ തുടർന്നാണ് യാത്ര തടഞ്ഞത് . ഫർവാനിയ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി കേസ് രജിസ്റ്റർ ചെയ്തു. സ്വദേശത്തേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്ന പ്രവാസി തന്റെ ബാഗുകൾ നിക്ഷേപിച്ചു ബോർഡിങ് പാസ്സ് എടുത്തു … Continue reading കൊലപാതക കേസിൽ പ്രതിയെന്ന് സംശയം: പ്രവാസി സ്വന്തം നാട്ടിലേക്ക് പോകുന്നത് തടഞ്ഞ് കുവൈറ്റ്