കുവൈറ്റിൽ ക്യാമ്പിംഗ് സീസൺ ആരംഭം; ജാബർ പാലത്തിൽ സുരക്ഷാ ശക്തമാക്കി അധികൃതർ

കുവൈറ്റിൽ സ്പ്രിങ് സീസണിന്റെ തുടക്കത്തോടെ, ആഭ്യന്തര മന്ത്രാലയം ജാബർ പാലത്തിലും പരിസരത്തും സുരക്ഷാ പദ്ധതി ശക്തമാക്കി. ജാബർ പാലം അവസാനിക്കുന്ന ഭാഗത്ത് മന്ത്രാലയം ഒരു സുരക്ഷാ പോയിന്റും സ്ഥാപിച്ചു, അതിൽ പൊതു സുരക്ഷ, റെസ്ക്യൂ, ട്രാഫിക്, സ്‌പെഷ്യൽ ഫോഴ്‌സ്, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ എന്നിവയിൽ നിന്നുള്ള ഉദ്യോഗസ്ഥർ നിരവധി വനിതാ പോലീസ് ഓഫീസർമാരുൾപ്പെടെയുള്ളവരെ ക്രമീകരിച്ചിട്ടുണ്ട്. പൊതു ധാർമ്മികത … Continue reading കുവൈറ്റിൽ ക്യാമ്പിംഗ് സീസൺ ആരംഭം; ജാബർ പാലത്തിൽ സുരക്ഷാ ശക്തമാക്കി അധികൃതർ