കാലഹരണപ്പെട്ട ഭക്ഷണം നൽകി; കുവൈറ്റിൽ മൂന്ന് കമ്പനികൾക്കെതിരെ നടപടി

കുവൈറ്റിൽ വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം മാ​യം​ക​ല​ർ​ന്ന​തും കാ​ല​ഹ​ര​ണ​പ്പെ​ട്ട​തു​മാ​യ ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ വിതരണം ചെയ്ത മൂ​ന്നു ക​മ്പ​നി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ മ​ന്ത്രാ​ല​യം ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് അ​സോ​സി​യേ​ഷ​ൻ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കാ​ല​ഹ​ര​ണ​പ്പെ​ട്ട മാം​സം, മ​ത്സ്യം, ചീ​സ് എ​ന്നി​വ ഗ​ണ്യ​മാ​യ അ​ള​വി​ൽ കൈ​വ​ശം​വെ​ച്ച​താ​യി ക​ണ്ടെ​ത്തി​യതിനാലാണ് നടപടി സ്വീകരിച്ചത്. ക​മ്പ​നി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ ശി​ക്ഷാ ന​ട​പ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ട് മ​ന്ത്രാ​ല​യം യൂ​നി​യ​ൻ ഓ​ഫ് കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി​ക്ക് ഔ​ദ്യോ​ഗി​ക … Continue reading കാലഹരണപ്പെട്ട ഭക്ഷണം നൽകി; കുവൈറ്റിൽ മൂന്ന് കമ്പനികൾക്കെതിരെ നടപടി