പോപ്പ് സംഗീത ചക്രവർത്തി മൈക്കിള്‍ ജാക്സന്റെ ജാക്കറ്റ് വിറ്റു; വില രണ്ടരക്കോടി രൂപ

പോപ്പ് സംഗീത ചക്രവർത്തി മൈക്കിള്‍ ജാക്സൺ 1984-ലെ പെപ്‌സി പരസ്യത്തിൽ മൈക്കിൾ ജാക്‌സൺ ധരിച്ചിരുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ലെതർ ജാക്കറ്റ് ലേലത്തിൽ വിറ്റു. ലണ്ടനിൽ നടന്ന ലേലത്തിൽ 306,000 ഡോളറിനാണ് (ഏകദേശം 2,54,78,187.30 രൂപ) വിൽപന നടന്നത്. ജോർജ് മൈക്കിൾ ജാക്കറ്റ്, ആമി വൈൻഹൗസ്, ഡേവിഡ് ബോവി, ഒയാസിസ്, ദി ബീറ്റിൽസ് എന്നിവയുമായി ബന്ധപ്പെട്ട … Continue reading പോപ്പ് സംഗീത ചക്രവർത്തി മൈക്കിള്‍ ജാക്സന്റെ ജാക്കറ്റ് വിറ്റു; വില രണ്ടരക്കോടി രൂപ