മക്കയിൽ മലിനജലമൊഴുക്കി; ഇന്ത്യക്കാരന് 10 വർഷം തടവ് 66.88 കോടി പിഴ

മക്കയിലെ മരുഭൂമിയിൽ പാരിസ്ഥിതിക നിയമങ്ങൾക്കു വിരുദ്ധമായി മലിനജലം ഒഴുക്കിയതിന് ഇന്ത്യക്കാരന് 10 വർഷം തടവും 66.88 കോടി രൂപ പിഴയും ശിക്ഷ. സംസ്കരിക്കാത്ത ജലം പ്രാദേശിക ആവാസ വ്യവസ്ഥയ്ക്ക് ഗുരുതര ഭീഷണി സൃഷ്ടിച്ചതായി സ്പെഷൽ ഫോഴ്‌സ് കണ്ടെത്തിയിരുന്നു. ഇന്ത്യക്കാരന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. സൗദി നിയമം അനുസരിച്ച് പാരിസ്ഥിതിക കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷ ലഭിക്കും. മലിന ജലമോ … Continue reading മക്കയിൽ മലിനജലമൊഴുക്കി; ഇന്ത്യക്കാരന് 10 വർഷം തടവ് 66.88 കോടി പിഴ