വൻ തൊഴിലവസരങ്ങൾ; യുഎഇയിൽ റിക്രൂട്ട്മെന്റ് ഡ്രൈവ്: 200,000 തൊഴിലവസരങ്ങൾ

ദുബൈ: വൻ തൊഴിലവസരങ്ങളുമായി റിക്രൂട്ട്മെൻറ് ഡ്രൈവ് പ്രഖ്യാപിച്ച് സൗദി അറേബ്യയുടെ പുതിയ വിമാന കമ്പനിയായ റിയാദ് എയർ. ക്യാബിൻ ക്രൂ, പൈലറ്റുമാർ, എഞ്ചിനീയർമാർ, മെയിൻറനൻസ് വർക്ക്സ്, വിവിധ കോർപ്പറേറ്റ് തസ്തികകൾ എന്നിവയിലാണ് ഒഴിവുകളുള്ളത്. ഇതിനായി ദുബൈയിൽ റിക്രൂട്ട്മെൻറ് ഡ്രൈവ് നടത്തും. ദുബൈയ്ക്ക് പുറമെ പാരിസ്, സൗദി അറേബ്യ എന്നിവിടങ്ങളിലും ഈ വർഷം റിക്രൂട്ട്മെൻറ് നടത്തും. 2024 … Continue reading വൻ തൊഴിലവസരങ്ങൾ; യുഎഇയിൽ റിക്രൂട്ട്മെന്റ് ഡ്രൈവ്: 200,000 തൊഴിലവസരങ്ങൾ