ഇനി തപാൽ സേവനങ്ങൾ കൂടുതൽ എളുപ്പമാകും; കുവൈറ്റിൽ പോസ്റ്റ് കമ്പനി സ്ഥാപിക്കാൻ നീക്കം

രാജ്യത്ത് തപാൽ സേവനങ്ങൾ സമഗ്രമായി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, കുവൈറ്റ് പോസ്റ്റ് കമ്പനി സ്ഥാപിക്കുന്നതിനുള്ള കരട് നിയമത്തിന് മന്ത്രാലയം അന്തിമ രൂപം നൽകി. കുവൈറ്റ് പോസ്റ്റ് കമ്പനി 50 മില്യൺ കെഡിയുടെ മൂലധനത്തോടെ, പൂർണമായും സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള, കുവൈറ്റ് പബ്ലിക് ഷെയർഹോൾഡിംഗ് കമ്പനിയായി പ്രവർത്തിക്കും. കൂടാതെ ഇതിന് ഒരു സ്വതന്ത്ര നിയമപരമായ ഐഡന്റിറ്റി ഉണ്ടായിരിക്കും, അതിന്റെ … Continue reading ഇനി തപാൽ സേവനങ്ങൾ കൂടുതൽ എളുപ്പമാകും; കുവൈറ്റിൽ പോസ്റ്റ് കമ്പനി സ്ഥാപിക്കാൻ നീക്കം