കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ സ്പോൺസർ ഷിപ്പ് മാറ്റം; സഹേൽ ആപ്പ് വഴി ഇനി എല്ലാം എളുപ്പത്തിൽ ചെയ്യാം

കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ സ്പോൺസർ ഷിപ്പ് മാറ്റം സാഹൽ ആപ്പ് വഴി ലഭ്യമാകും. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഇൻഫർമേഷൻ സിസ്റ്റംസിന്റെയും നാച്ചുറലൈസേഷൻ ആന്റ് റെസിഡൻസി അഫയേഴ്സ് വിഭാഗത്തിന്റെയും സഹകരണത്തോടെയാണ് പുതിയ സേവനം നടപ്പിലാക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം) ഏഴ് സാഹചര്യങ്ങൾ പ്രകാരം ഒരു വീട്ടുജോലിക്കാരന് ഒരു തൊഴിലുടമയിൽ നിന്ന് … Continue reading കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ സ്പോൺസർ ഷിപ്പ് മാറ്റം; സഹേൽ ആപ്പ് വഴി ഇനി എല്ലാം എളുപ്പത്തിൽ ചെയ്യാം