കുവൈത്തിൽ താമസ നിയമ ലംഘകരുടെ എണ്ണം കുറഞ്ഞതായി കണക്കുകൾ

കുവൈത്ത് സിറ്റി : കുവൈത്തിൽ താമസ നിയമ ലംഘകരുടെ എണ്ണം 121,174 ആയി കുറഞ്ഞു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ-ഖാലിദ് അൽ സബാഹിന്റെ നിർദേശത്തെ തുടർന്ന് കഴിഞ്ഞ കുറെ മാസങ്ങളായി രാജ്യത്ത് ശക്തമായ സുരക്ഷാ പരിശോധന തുടരുകയാണ്.ഇത്തരത്തിൽ നിരന്തരമായ പരിശോധനകൾ തുടരുക വഴി രാജ്യത്തെ അനധികൃത താമസക്കാരുടെ എണ്ണം ഉടൻ തന്നെ … Continue reading കുവൈത്തിൽ താമസ നിയമ ലംഘകരുടെ എണ്ണം കുറഞ്ഞതായി കണക്കുകൾ