തട്ടിപ്പ് കോളുകൾ സൂക്ഷിക്കുക: താമസക്കാ‍ർക്ക് സുരക്ഷാമുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

ഫോൺ കോളുകളിലൂടെയും മറ്റ് ഇലക്ട്രോണിക് ആശയവിനിമയ പ്ലാറ്റ്‌ഫോമുകളിലൂടെയും സുരക്ഷാ ഉദ്യോഗസ്ഥനെന്ന പേരിൽ ആൾമാറാട്ടം നടത്തുന്ന വഞ്ചനാപരമായ പ്രവർത്തനങ്ങളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ ഇത് സംബന്ധിച്ച് ഒരു പ്രസ്താവന പുറത്തിറക്കി, പൗരന്മാരോടും താമസക്കാരോടും അത്തരം കോളുകളെ കുറിച്ച് ജാഗ്രത പാലിക്കണമെന്നും അത്തരം … Continue reading തട്ടിപ്പ് കോളുകൾ സൂക്ഷിക്കുക: താമസക്കാ‍ർക്ക് സുരക്ഷാമുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം