പ്രവാസികളുടെ നടുവൊടിച്ച് വീട്ടുവാടക: ശമ്പളത്തിൻറെ 30 ശതമാനം വാടക; കുവൈത്തിൽ വാടക ഇനത്തിൽ വൻ വ‍ർധന

കുവൈത്ത് സിറ്റി: കുവൈത്തിൽ താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് തിരിച്ചടിയായി വാടക വർധന. പ്രവാസികളുടെ ആകെ വരുമാനത്തിൻറെ ശരാശരി 30 ശതമാനം വീട്ടുവാടക ഇനത്തിൽ ചെലവ് വരുന്നതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.രാജ്യത്തെ 62 ശതമാനം പ്രവാസി തൊഴിലാളികളും പ്രതിമാസം 125 കുവൈത്ത് ദിനാറിന് താഴെയാണ് ശമ്പളം വാങ്ങുന്നത്. 33 ശതമാനം പേർക്ക് 325 മുതൽ ദിനാർ … Continue reading പ്രവാസികളുടെ നടുവൊടിച്ച് വീട്ടുവാടക: ശമ്പളത്തിൻറെ 30 ശതമാനം വാടക; കുവൈത്തിൽ വാടക ഇനത്തിൽ വൻ വ‍ർധന