ഇസ്രായേൽ ഉടമസ്ഥതയിലുള്ള വിമാനങ്ങൾക്ക് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവേശിക്കുന്നതിന് നിരോധനം

കുവൈറ്റ്‌: ഇസ്രായേൽ ഉടമസ്ഥതയിലുള്ള വിമാനങ്ങൾ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവേശിക്കുന്നതിന് നിരോധനം. സിവിൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ ആണ് നിരോധനം ഏർപ്പെടുത്തികൊണ്ടുള്ള സർക്കുലർ പുറത്തിറക്കിയത്. Display Advertisement 1 കൂടാതെ സ്ഥാപനവുമായി ബന്ധപ്പെട്ട ഏതെങ്കിലും വിമാനത്താവളത്തിലേക്ക് പോകുന്നതോ പുറപ്പെടുന്നതോ ആയ ഒരു വിമാനവും (സിവിലിയൻ-സൈനിക-സ്വകാര്യ) സ്വീകരിക്കരുത് എന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം … Continue reading ഇസ്രായേൽ ഉടമസ്ഥതയിലുള്ള വിമാനങ്ങൾക്ക് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവേശിക്കുന്നതിന് നിരോധനം