വൻ സ്വർണവേട്ട; ഗൾഫിൽ നിന്നും രണ്ടര കോടിയുടെ സ്വർണവുമായി നെടുമ്പാശേരിയിലെത്തിയ മലയാളി പിടിയിൽ

നെടുമ്പാശേരി വിമാനത്താവളത്തിൽ രണ്ടര കോടിയുടെ സ്വർണവുമായി എത്തിയ വടകര സ്വദേശി പിടിയിലായി. വടകര സ്വദേശി അജ്‌നാസാണ് കസ്റ്റംസിന്റെ പിടിയിലായത്. ബഹ്‌റൈനിൽ നിന്ന് ഗൾഫ് എയർ വിമാനത്തിൽ കൊച്ചിയിലെത്തിയപ്പോഴാണ് അജ്‌നാസിനെ പിടിയിലായത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR