കുവൈത്തിൽ ഇനി നല്ല കാലാവസ്ഥ; ചൂടുകാലത്തിന് അവസാനമായി
കുവൈത്ത് സിറ്റി: കനത്ത ചൂടുകാലത്തിന് അവസാനമായതോടെ രാജ്യത്ത് അനുഭവപ്പെടുന്നത് മിതമായ കാലാവസ്ഥ. പകലിൽ വലിയ ചൂട് ഇപ്പോൾ അനുഭവപ്പെടുന്നില്ല. രാത്രി നേരിയ തണുപ്പുണ്ട്. നിലവിൽ കൂടിയ താപനില ശരാശരി 32 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില ശരാശരി 15 ഡിഗ്രി സെൽഷ്യസും ആണ്. ഈ ആഴ്ച പകൽ പൊതുവെ കുറഞ്ഞ ചൂടും രാത്രിയിൽ മിതമായ തണുപ്പും … Continue reading കുവൈത്തിൽ ഇനി നല്ല കാലാവസ്ഥ; ചൂടുകാലത്തിന് അവസാനമായി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed