കുവൈത്തിൽ സ്വ‍​ർണ വിൽപ്പന കൂടി: വിദശമായ കണക്കുകൾ ഇങ്ങനെ

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ഒ​മ്പ​ത് മാ​സ​ത്തി​നു​ള്ളി​ൽ സ്വ​ർണം വാ​ങ്ങാ​ൻ ആ​ളു​ക​ൾ ​​​ചെ​ല​വ​ഴി​ച്ച​ത് ഒ​രു ബി​ല്യ​ൺ ഡോ​ള​ർ. വേ​ൾ​ഡ് ഗോ​ൾ​ഡ് കൗ​ൺ​സി​ൽ പു​റ​ത്തി​റ​ക്കി​യ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ പ്ര​കാ​രം 14.5 ട​ൺ സ്വ​ർണ​മാ​ണ് സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ഈ ​കാ​ല​യ​ള​വി​ൽ സ്വ​ന്ത​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ വ​ർഷ​ത്തെ അ​പേ​ക്ഷി​ച്ച് വി​ൽപ​ന​യി​ൽ 300 കി​ലോ​ഗ്രാം വ​ർധ​ന​യും ഈ ​വ​ർ​ഷം രേ​ഖ​പ്പെ​ടു​ത്തി. അ​തേ​സ​മ​യം, മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ … Continue reading കുവൈത്തിൽ സ്വ‍​ർണ വിൽപ്പന കൂടി: വിദശമായ കണക്കുകൾ ഇങ്ങനെ