ബസ് ഇടിച്ച് കാൽനടയാത്രക്കാരന് പരുക്ക്; ജനക്കൂട്ടത്തെ ഭയന്ന് ഡ്രൈവർ ഇറങ്ങിയോടി; ട്രെയിൻ തട്ടി ഡ്രൈവർക്ക് ദാരുണാന്ത്യം

കണ്ണൂർ∙ കാൽനടയാത്രക്കാരനെ ഇടിച്ചതിനു പിന്നാലെ ഭയന്ന് ഇറങ്ങിയോടിയ ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ചു. പന്ന്യന്നൂർ സ്വദേശി പുതിയവീട്ടിൽ കെ.ജീജിത്ത് (45) ആണ് മരിച്ചത്. തലശേരി പുന്നോൽ പെട്ടിപ്പാലത്ത് ശനിയാഴ്ച വൈകിട്ട് 6.15നാണ് സംഭവം. വടകര – തലശ്ശേരി റൂട്ടിൽ ഓടുന്ന ‘ഭഗവതി’ ബസാണ് അപകടത്തിൽപ്പെട്ടത്.വടകര ഭാഗത്തുനിന്നും തലശേരി ഭാഗത്തേക്കു വരികയായിരുന്ന ബസ്, പെട്ടിപ്പാലം പഴയ … Continue reading ബസ് ഇടിച്ച് കാൽനടയാത്രക്കാരന് പരുക്ക്; ജനക്കൂട്ടത്തെ ഭയന്ന് ഡ്രൈവർ ഇറങ്ങിയോടി; ട്രെയിൻ തട്ടി ഡ്രൈവർക്ക് ദാരുണാന്ത്യം