കുവൈറ്റിൽ 16 വ്യത്യസ്ത മയക്കുമരുന്ന് കേസുകളിലായി 20 പ്രവാസികൾ പിടിയിൽ

കുവൈറ്റിൽ നാർക്കോട്ടിക് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്റ് 16 കേസുകളിലായി വിവിധ രാജ്യക്കാരായ 20 പ്രവാസികളെ അറസ്റ്റ് ചെയ്തു. ക്രിസ്റ്റൽ മെത്ത്, ഹാഷിഷ്, കെമിക്കൽസ്, മരിജുവാന, കൊക്കെയ്ൻ എന്നിവയുൾപ്പെടെ ഏകദേശം 13 കിലോഗ്രാം മയക്കുമരുന്ന് കൈവശം വച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കൂടാതെ, ലാറിക്ക, ക്യാപ്റ്റഗൺ, സിനെക്സ്, മെറ്റാഡോൾ തുടങ്ങിയ വിവിധ സൈക്കോട്രോപിക് പദാർത്ഥങ്ങളുടെ 29,100 ഗുളികകൾ കണ്ടുകെട്ടി. … Continue reading കുവൈറ്റിൽ 16 വ്യത്യസ്ത മയക്കുമരുന്ന് കേസുകളിലായി 20 പ്രവാസികൾ പിടിയിൽ