9 വർഷമായി ഇഷ്ട്ത്തിൽ; യുവതിയും മകളും കിണറ്റിൽ മരിച്ച സംഭവം: സുഹൃത്തായ അധ്യാപകൻ അറസ്റ്റിൽ

ക​ള​നാ​ട് അ​ര​മ​ങ്ങാ​ന​ത്ത് അ​ധ്യാ​പി​ക​യാ​യ യു​വ​തി​യും മ​ക​ളും കി​ണ​റ്റി​ൽ ചാ​ടി മ​രി​ച്ച സം​ഭ​വ​ത്തി​ൽ യു​വ​തി​യു​ടെ സു​ഹൃ​ത്താ​യ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. എം.എ.റുബിന (32) മകൾ കെ.ഹനാന മറിയം (5) എന്നിവരുടെ മരണത്തിൽ സ്വ​കാ​ര്യ സ്കൂ​ൾ അ​ധ്യാ​പ​ക​ൻ ബാര എരോൽ ജുമാ മസ്ജിദിനടുത്തെ സഫ്‍വാൻ ആദൂ‍ർ(29)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ക​ഴി​ഞ്ഞ സെ​പ്​​റ്റം​ബ​ർ 15നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സ്വ​കാ​ര്യ സ്കൂ​ളി​ലെ … Continue reading 9 വർഷമായി ഇഷ്ട്ത്തിൽ; യുവതിയും മകളും കിണറ്റിൽ മരിച്ച സംഭവം: സുഹൃത്തായ അധ്യാപകൻ അറസ്റ്റിൽ