കുവൈറ്റിൽ മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ടു​പേ​ർ അറസ്റ്റിൽ

കുവൈറ്റിൽ അ​ഹ​മ്മ​ദി സെ​ക്യൂ​രി​റ്റി ഡ​യ​റ​ക്ട​റേ​റ്റി​ന്റെ സ​പ്പോ​ർ​ട്ട് ഡി​വി​ഷ​ന്റെ നേതൃത്വത്തിൽ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച ര​ണ്ട് വ്യ​ക്തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. വെ​സ്റ്റ് അ​ബ്ദു​ല്ല അ​ൽ മു​ബാ​റ​ക്കി​ലെ സ്കൂ​ളി​ന്റെ പാ​ർ​ക്കി​ങ് സ്ഥ​ല​ത്തു​നി​ന്നാ​ണ് അ​റ​സ്റ്റ്. മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ, ക​ഞ്ചാ​വ് സി​ഗ​ര​റ്റ്, മ​യ​ക്കു​മ​രു​ന്ന് സാ​മ​ഗ്രി​ക​ൾ എ​ന്നി​വ പ്ര​തി​ക​ളി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യ​താ​യാണ് റിപ്പോർട്ട്. മേ​ഖ​ല​യി​ൽ പ​ട്രോ​ളി​ങ് ന​ട​ത്തു​ന്ന​തി​നി​ടെ സ്‌​കൂ​ളി​ന് സ​മീ​പം കാ​ർ നി​ർ​ത്തി​യി​ട്ട​ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. … Continue reading കുവൈറ്റിൽ മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ടു​പേ​ർ അറസ്റ്റിൽ