കുവൈറ്റിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് മൂന്ന് പ്രവാസി മലയാളി യുവാക്കൾ

കുവൈറ്റിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഹൃദയാഘാതം മൂലം മൂന്ന് പ്രവാസി മലയാളി യുവാക്കൾ മരിച്ചു. കോട്ടയം കുമാരനല്ലൂർ സ്വദേശി പാട്ടോടത്ത് ജയരാജ് പരമേശ്വരൻ നായർ ആണ് ഏറ്റവും ഒടുവിൽ മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് എറണാകുളം അങ്കമാലി സ്വദേശി ജിസോ ജോസ് (43) ഹൃദയാഘാതം മൂലം താമസ സ്ഥലത്ത് മരിച്ചത്. കുവൈറ്റിൽ അൽ ഈസ കമ്പനിയിൽ … Continue reading കുവൈറ്റിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് മൂന്ന് പ്രവാസി മലയാളി യുവാക്കൾ