2024 ഓടെ 80 പുതിയ ആംബുലൻസുകൾ അവതരിപ്പിക്കുമെന്ന് കുവൈത്ത് ആരോ​ഗ്യ മന്ത്രാലയം

ദേശീയ ആരോഗ്യ സംവിധാനത്തെ മൊത്തത്തിൽ ശക്തിപ്പെടുത്തുന്നതിനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങളുടെ ഭാഗമായി പുതുതായി ഏറ്റെടുത്ത എൺപത് ആംബുലൻസുകൾ 2024-ഓടെ സേവനത്തിലുണ്ടാകുമെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവധി വ്യാഴാഴ്ച പറഞ്ഞു. അൽ-മുത്‌ല ഏരിയയിൽ എമർജൻസി റെസ്‌പോൺസ് സെന്ററിന്റെ ഉദ്ഘാടനത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രസ്താവന. ആറ് ആംബുലൻസുകളുടെയും ആറ് ടെക്‌നീഷ്യൻമാരുടെയും ശേഷിയിൽ ഈ കേന്ദ്രം പ്രവർത്തിക്കും, അൽജഹ്‌റ മെഡിക്കൽ ഏരിയയ്ക്കും … Continue reading 2024 ഓടെ 80 പുതിയ ആംബുലൻസുകൾ അവതരിപ്പിക്കുമെന്ന് കുവൈത്ത് ആരോ​ഗ്യ മന്ത്രാലയം