poster making free app ദീപാവലിക്ക് നിങ്ങളുടെ ചിത്രവും പേരും വെച്ച് സുഹൃത്തുക്കൾക്ക് ആശംസ അയക്കാം: ഇതാ ഒരു കിടിലൻ ആപ്പ്

ദീപങ്ങളുടെ ആഘോഷമാണ് ദീപാവലി. ഇത് ​​ദിവാലി എന്നാണ് ഉത്തരേന്ത്യയിൽ അറിയപ്പെടുന്നത്. അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന ആഘോഷമാണ് ഉത്തരേന്ത്യയിൽ. എന്നാൽ ദക്ഷിണേന്ത്യയൽ ഒരു ദിവസം മാത്രമേയുള്ളൂ. പല ഐതീഹ്യങ്ങൾ ഉണ്ടെങ്കിലും ദീപാവലി ദിനത്തിൽ പ്രിയപ്പെട്ടവർക്കൊപ്പം ഒത്തുചേരാൻ കഴിയുന്നുവെന്നത് സന്തോഷം നൽകുന്നതാണ്. അതുപോലെ തന്നെയാണ് അന്നത്തെ ദിവസം ആശംസകൾ അറിയിക്കുക എന്നതും. ഫെസ്റ്റിവൽ പോസ്റ്റ്, ധന്തേരസ്, ലക്ഷ്മി … Continue reading poster making free app ദീപാവലിക്ക് നിങ്ങളുടെ ചിത്രവും പേരും വെച്ച് സുഹൃത്തുക്കൾക്ക് ആശംസ അയക്കാം: ഇതാ ഒരു കിടിലൻ ആപ്പ്