ഈ ട്രാഫിക് നിയമങ്ങൾ ലംഘിച്ചാൽ പണി കിട്ടും; കുവൈറ്റിൽ ട്രാഫിക് പിഴകളിൽ വർദ്ധന; അമിത വേഗതയ്ക്ക് 500 ദിനാർ പിഴ

കുവൈറ്റിൽ വിവിധ നിയമലംഘനങ്ങൾക്കുള്ള പിഴ വർധിപ്പിക്കുന്നതിനുള്ള ട്രാഫിക് നിയമത്തിലെ ഭേദഗതികൾക്ക് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അന്തിമരൂപം നൽകി. ഇത് അനുസരിച്ച്, നിയമപരമായ വേഗത പരിധി കവിയുന്ന ആർക്കും 3 മാസം തടവും 500 ദിനാർ വരെ പിഴയും ലഭിക്കും. ഡ്രൈവിങ്ങിനിടെ കയ്യിൽ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർക്ക് 3 മാസം തടവും 300 ദിനാർ പിഴയും ലഭിക്കും. ജീർണിച്ച … Continue reading ഈ ട്രാഫിക് നിയമങ്ങൾ ലംഘിച്ചാൽ പണി കിട്ടും; കുവൈറ്റിൽ ട്രാഫിക് പിഴകളിൽ വർദ്ധന; അമിത വേഗതയ്ക്ക് 500 ദിനാർ പിഴ